April 15, 2026

Thrissur pipeline road

തൃശൂരിലെ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ചിട്ട റോഡ് ആറുമാസം പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തത് നാട്ടുകാർക്ക് വലിയ ദുരിതമായി മാറുന്നു....