April 15, 2026

Kayamkulam case shock

​കായംകുളത്ത് പരിക്കേറ്റ യുവതിക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥർ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടുമായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്....