June 19, 2026

Personal Staff Appointment

സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതായി റിപ്പോർട്ടുകൾ. സുതാര്യതയും യോഗ്യതയും മാനദണ്ഡമാക്കേണ്ട...