April 15, 2026

MV Govindan statement

കേരളത്തിൽ ഭരണവിരുദ്ധവികാരമില്ലെന്നും, വരാനിരിക്കുന്നത് എൽഡിഎഫിന്റെ തുടർഭരണമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ...