April 11, 2026

LDF vs UD

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ വിജയപ്രതീക്ഷ പങ്കുവെച്ച് മുന്നണി നേതാക്കൾ രംഗത്തെത്തി. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി...