April 11, 2026

Kerala elephant incident

കണ്ണൂർ ജില്ലയിലെ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞത് പ്രദേശവാസികളെയും ഭക്തരെയും പരിഭ്രാന്തിയിലാഴ്ത്തി. ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ രാത്രി 11 മണിയോടെ ‘കർണ്ണൻ’...