April 15, 2026

India China border dispute

ഇന്ത്യൻ അതിർത്തിക്കുള്ളിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകാനുള്ള ചൈനയുടെ പ്രകോപനപരമായ നീക്കത്തെ ഇന്ത്യ കർശനമായി തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമായ കഥകൾ മെനയുന്നതുകൊണ്ടോ വ്യാജ അവകാശവാദങ്ങൾ...