April 19, 2026

Congress Housing Project

മുണ്ടക്കൈ പുനരധിവാസ വാർത്തയാണ് വയനാട്ടിൽ പുതിയ രാഷ്ട്രീയ വാക്പോർക്കു വഴിവെച്ചിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി വൈകുന്നുവെന്ന് ആരോപിച്ചാണ്...