May 31, 2026

Artisanal Fashion

ചെന്നൈ: ഇന്ത്യയിലെ പരമ്പരാഗത കരകൗശലവിദ്യകളും തദ്ദേശീയ ഫാഷൻ ബ്രാൻഡുകളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന കൊൽക്കത്ത ആസ്ഥാനമായുള്ള ‘പിലിറ്റാക്സി’ പോപ്പ്-അപ്പ് പ്ലാറ്റ്‌ഫോം ആദ്യമായി ചെന്നൈയിലെത്തുന്നു....