തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതി പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കർമ്മപദ്ധതിയclasses യുമായി സർക്കാർ (Operation Zero AI). ‘ഓപ്പറേഷൻ...
Kerala politics
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും (VDSatheesan Modi Meeting). കേരളത്തിന്റെ മുഖ്യമന്ത്രിയായി...
തലസ്ഥാന നഗരിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ അക്രമ സംഭവങ്ങളിലാണ് SFI സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള മുതിർന്ന ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്...
കിഴക്കമ്പലം പര്യത്തുകാവ് ഭൂമി തർക്കത്തിൽ സുപ്രീംകോടതി വിധി അന്തിമമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിധിപ്രകാരം അവിടെയുള്ള കുടുംബങ്ങളെ കുടിയൊഴിപ്പിച്ചേ തീരൂ എന്ന് വ്യക്തമാക്കിയ കോടതി,...
പാരിയത്തുകാവ് ഭൂമി പ്രശ്നത്തിൽ പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രദേശത്തെ കുടുംബങ്ങളെ നേരിട്ട് സന്ദർശിച്ച...
സി.പി.ഐ.എം ചാലക്കുടി ഏരിയ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം. മുഖ്യമന്ത്രിയുടെ ശൈലിയും പൊതുവേദികളിലെ ചില പരാമർശങ്ങളും ജനങ്ങളെ പാർട്ടിയിൽ...
മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കൊച്ചിയിലെ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും ചേർന്ന് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സമൂഹത്തിന്റെ...
കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പര്യായമായ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപത്തിയൊന്നാം പിറന്നാൾ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പ്രതിസന്ധികളിൽ ഉലയാതെ...
കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റങ്ങൾ വരുത്തി അവയെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് ആസ്ഥാനത്ത്...
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നുനടന്നതാണ് സംസ്ഥാനത്തുണ്ടായ വലിയ രാഷ്ട്രീയ തിരിച്ചടിക്കു കാരണമെന്ന് സി.പി.എം. ചേർത്തല ഏരിയ കമ്മിറ്റി യോഗത്തിൽ...

