April 10, 2026

Chikkamagaluru mystery death

കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ മലയാളി വിദ്യാർഥിനി ശ്രീനന്ദയുടെ (14) മരണത്തിൽ ദുരൂഹതയേറുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകിട്ടാണ് മാണിക്കധാര...