Everest Insurance Scam Shocks Tourists

എവറസ്റ്റ് പര്യവേക്ഷണത്തിൽ വൻ ഇൻഷുറൻസ് തട്ടിപ്പ്; സഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം നടത്തുന്നതായി പരാതി
ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് വൻ ഇൻഷുറൻസ് തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. ട്രക്കിംഗ് ഗൈഡുമാരും ചില ഏജൻസികളും ചേർന്ന് വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ മനഃപൂർവ്വം വിഷം കലർത്തുന്നുവെന്നാണ് പുറത്തുവരുന്ന ഗുരുതരമായ ആരോപണം. സഞ്ചാരികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതോടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി വിലകൂടിയ ഹെലികോപ്റ്റർ റെസ്ക്യൂ സർവീസുകൾ ഉപയോഗിക്കാൻ ഇവരെ നിർബന്ധിക്കുന്നു.
ഓരോ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനും ലക്ഷക്കണക്കിന് രൂപയാണ് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഈടാക്കുന്നത്. ഇതിന്റെ വിഹിതം ഗൈഡുമാർക്കും ഹെലികോപ്റ്റർ കമ്പനികൾക്കും ലഭിക്കുന്നു എന്നതാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ലക്ഷ്യം. നേപ്പാളിലെ ടൂറിസം മേഖലയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കുന്ന ഈ സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ജീവൻ പണയപ്പെടുത്തിയുള്ള ഈ ക്രൂരമായ തട്ടിപ്പിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു.

https://www.instagram.com/media7onlive/p/DWnztKODkAD/
About The Author