തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്തുടനീളം ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിങ് നടപടികൾ ഔദ്യോഗികമായി ആരംഭിച്ചെങ്കിലും, അതിനു മുന്നോടിയായി കൃത്യം...
media7onlive@gmail.com
മതപരമായ ആചാരങ്ങളിൽ അന്ധവിശ്വാസങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒമ്പതംഗ...
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച് ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. ബഹ്റൈൻ വ്യോമപാതയിലെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ...
കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി നടക്കുന്ന...
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താനിലെത്തുന്നു. വൈറ്റ് ഹൗസ്...
ഐപിഎൽ 2026-ൽ വീണ്ടും ഒരു ലാസ്റ്റ് ബോൾ ത്രില്ലർ. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിന് തോൽപ്പിച്ച്...
പ്രമുഖ സിനിമാ താരം കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (NFDC) പാർട്ട് ടൈം ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ...
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറും തൃണമൂൽ കോൺഗ്രസ് (TMC) പ്രതിനിധികളും തമ്മിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ നാടകീയ...
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്കെതിരെ സീറ്റ് വിൽപന ആരോപണം ഉന്നയിച്ച യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനെതിരെ...
ആലുവ: പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ റിവർ (River) തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും പുതിയ സ്റ്റോർ ആലുവയിൽ ആരംഭിച്ചു....

