Kannur Teacher Death investigation involving Kannur University guest lecturer and police custody update
Kannur Teacher Death കേസിൽ ഗസ്റ്റ് അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ബന്ധുക്കൾ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
മർദ്ദനാരോപണത്തിന് പിന്നാലെ അന്വേഷണം ശക്തം | Kannur Teacher Death
ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) മരണപ്പെട്ട സംഭവത്തിൽ ആൺസുഹൃത്ത് ശരൺ പോലീസ് പിടിയിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം. പന്ന്യന്നൂർ മനേക്കര സ്വദേശിയായ ശരൺ ആദിത്യയെ ക്രൂരമായി മർദ്ദിച്ചതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ശരൺ ആദിത്യയെ മർദ്ദിച്ചിരുന്നതായി യുവതിയുടെ അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനിൽ കുമാറാണ് അന്തരിച്ച ആദിത്യയുടെ പിതാവ്, അദ്വൈത് സഹോദരനാണ്. യുവതിയുടെ മരണത്തിന് പിന്നിലെ കൂടുതൽ കാരണങ്ങൾ കണ്ടെത്താൻ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.കണ്ണൂർ സർവകലാശാലാ ഗസ്റ്റ് അധ്യാപികയുടെ മരണം: ആൺസുഹൃത്ത് ശരൺ പോലീസ് കസ്റ്റഡിയിൽ
#KannurNews #TeacherDeathCase #PanoorPolice #KannurUniversity #CrimeNews #KeralaPolice #ArrestUpdate #KeralaNews
ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) മരണപ്പെട്ട സംഭവത്തിൽ ആൺസുഹൃത്ത് ശരൺ പോലീസ് പിടിയിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം. പന്ന്യന്നൂർ മനേക്കര സ്വദേശിയായ ശരൺ ആദിത്യയെ ക്രൂരമായി മർദ്ദിച്ചതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ശരൺ ആദിത്യയെ മർദ്ദിച്ചിരുന്നതായി യുവതിയുടെ അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനിൽ കുമാറാണ് അന്തരിച്ച ആദിത്യയുടെ പിതാവ്, അദ്വൈത് സഹോദരനാണ്. യുവതിയുടെ മരണത്തിന് പിന്നിലെ കൂടുതൽ കാരണങ്ങൾ കണ്ടെത്താൻ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ